O Ramdas
Lyricist
|
Year of First Song | 1975 |
Year of Last Song | 1979 |
Number of Songs | 2 |
Movies Written Songs For | 2 |
Favorite Singer | LR Eeswari,Chorus |
Favorite Musician | MK Arjunan |
Favorite Director Written Songs For | P Ramadas |
Number of Years in the Field | 5 |
ശ്രീ കുട്ടപ്പൻ നായരുടെയും ശ്രീമതി നാരായണിയമ്മയുടെയും പുത്രനായി 1938 ഫെബ്രുവരിയിൽ ഒല്ലൂർ മരത്താക്കരയിൽ ജനിച്ചു. സാമാന്യ വിദ്യാഭ്യാസം നേടിയ ശേഷം 1964 ൽ മദ്രാസിലെത്തി.നിർമ്മാതാവും നടനും സംവിധായകനുമായ ശ്രീ പി എ തോമസിന്റെ കീഴിൽ സഹസംവിധായകൻ ആയി ചേർന്നു.ശ്രീ. തോമസ് നിർമ്മിച്ച എല്ലാ ചിത്രങ്ങളുടെയും സഹസംവിധായകൻ ആയി പ്രവർത്തിച്ചു. അവയിലെല്ലാം ചെറിയ റോളുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.പിന്നീട് രാമദാസ് പിക്ചേഴ്സ് എന്ന നിർമ്മാണ സ്ഥാപനം തുടങ്ങി.വഴി പിഴച്ച സന്തതി എന്ന ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്തു.സിനിമാ നടിയായ കമലാദേവിയെയാണ് വിവാഹം കഴിച്ചിട്ടുള്ളത്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍

Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
MK Arjunan | 1 |
Shyam | 1 |
|
Singers | Songs |
LR Eeswari,Chorus | 1 |
P Jayachandran,Jaseentha | 1 |
|
|
|